മുഖ്യദൈവദൂതനായ വി. മിഖായേലിനോടുള്ള ജപം

മുഖ്യദൈവദൂതനായ വി. മിഖായേലേ, ഭീകര പോരാട്ടസമയത്ത് അങ്ങ് ഞങ്ങളുടെ തുണയും സഹായവുമായിരിക്കണമേ. പിശാചിന്‍റെ ദുഷ്ടതയിലും കെണികളിലും നിന്നും ഞങ്ങളെ കാത്തുരക്ഷിക്കണമേ. ദൈവം അവനെ ശാസിക്കട്ടെയെന്ന് ഞങ്ങള്‍ എളിമയോടെ പ്രാര്‍ത്ഥിക്കുന്നു. ആത്മാക്കളെ നശിപ്പിക്കാന്‍ ലോകമെമ്പാടും ചുറ്റി നടക്കുന്ന സാത്താനെയും മറ്റെല്ലാ ദുഷ്ടാ രൂപികളെയും അല്ലയോ സ്വര്‍ഗ്ഗീയ സൈന്യാധിപാ, അങ്ങ് ദൈവത്തിന്‍റെ ശക്തിയാല്‍ നരകാഗ്നിയിലേക്കു തള്ളുകയും ചെയ്യണമേ. ആമ്മേന്‍

LEAVE A REPLY

Please enter your comment!
Please enter your name here