പരിശുദ്ധാത്മാവിനാല്‍ നിറയാന്‍

(കരങ്ങളുയര്‍ത്തി പിടിച്ച് പരിശുദ്ധാത്മാവിനേയും ആദിമപന്തക്കുസ്തയേയും ധ്യാനിച്ച്)
യേശുവേ, അവിടുത്തെ പരിശുദ്ധാത്മശക്തിയാല്‍ എന്നെ അഭിഷേകം ചെയ്യണമെ. ആത്മാവിന്‍റെ ഒന്‍പത് വരങ്ങളാലും ഫലങ്ങളാലും ഏഴുദാനങ്ങളാലും എന്നെ നിറയ്ക്കണമേ. ഇന്നുമുതല്‍ അങ്ങേയ്ക്ക് സാക്ഷ്യം വഹിച്ചുകൊണ്ട് ലോകത്തിന്‍റെ രക്ഷകനും സത്യദൈവവും അങ്ങാണെന്ന് പ്രഘോഷിക്കുവാന്‍ എന്നെ സഹായിക്കണമേ. ആമ്മേന്‍

LEAVE A REPLY

Please enter your comment!
Please enter your name here