കുട്ടികളെ തല്ലി വളര്‍ത്തണമോ?: പുസ്തകം പ്രകാശനം ചെയ്തു

കൊച്ചി: അഡ്വ.ചാര്‍ളി പോള്‍ എഴുതി സ്പാര്‍ക്ക് ക്ലബ് പ്രസിദ്ധീകരിക്കു ”കുട്ടികളെ തല്ലി വളര്‍ത്തണമോ?” എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാനചെയര്‍മാന്‍ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, കെ.സി.ബി.സി. പ്രോ ലൈഫ് സംസ്ഥാന ജനറല്‍ സെക്ര’റി സാബു ജോസിന് കോപ്പി നല്‍കിയാണ് പ്രകാശനം ചെയ്തത്.

ചടങ്ങില്‍ കെ.സി.ബി.സി.ഡെപ്യൂട്ടി സെക്ര’റി റവ.ഡോ.വര്‍ഗ്ഗീസ് വള്ളിക്കാട്ട് അധ്യക്ഷനായിരുന്നു. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ.ജേക്കബ് വെള്ളമരുതുങ്കല്‍, ഫാ.തോമസ് തൈത്തോട്ടം, ഫാ.ജോര്‍ജ് നേരേവീട്ടില്‍, പ്രസാദ് കുരുവിള, ഫാ.പോള്‍ കാരാച്ചിറ, ആന്റണി ജേക്കബ് ചാവറ, വി.ഡി.രാജു തുടങ്ങിയവര്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here